അവസാന ദിവസം
ഈ സ്വപ്നത്തിൽ ഇതെന്റെ അവസാന ദിനമാണ്...
കാണേണ്ടവരെയൊക്കെ കാണണം... മിണ്ടേണ്ടവരോടൊക്കെ മിണ്ടണം...
എല്ലാവരോടും യാത്ര പറയണം...
എല്ലാത്തിനും നന്ദി പറയണം...
ഉച്ചത്തിൽ ഒന്ന് പാടണം...
ഉണരും മുൻപ് അവളുടെ കാലിലൊരു വെള്ളിക്കൊലുസിട്ട് അതിൽ ചേർന്ന് കിടക്കണം...മതിവരുവോളം ചുംബിക്കണം...
ഈ സ്വപ്നത്തിൽ ഇതെന്റെ അവസാന ദിനമാണ്... നീ കൂടെയുള്ള അവസാന നിമിഷങ്ങൾ...
വിഷ്ണു
Comments
Post a Comment