Skip to main content
Search
Search This Blog
നിഴൽക്കൂത്ത്
നിഴലുപോലിരുണ്ട നിനവുകളുടെ കൂത്തരങ്ങ്..
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
വിഷ്ണു
July 17, 2022
മറവി
ഇവിടെ ഞാനെന്തോ മറന്നുവച്ചിരുന്നു..
ഓർമ്മകളല്ല..സ്വപ്നങ്ങളല്ല..
വരണ്ടുപോയ ബന്ധങ്ങളല്ല..
നിഴലല്ല..നിലാവല്ല..നിശപോലുമല്ല...
മറവിയാണ്..
എനിക്കേറ്റം പ്രിയപ്പെട്ട
മറവിയെ മറന്നുപോകുന്ന മറവി...
Comments
Popular Posts
April 05, 2024
ഭ്രാന്ത്
March 31, 2024
പ്രിയപ്പെട്ടവൾക്ക്
Comments
Post a Comment