ഇടം

 

ഇടം തേടി അലയുന്നവർക്ക് എന്റെ നെഞ്ചിൽ ഇരിപ്പിടമില്ല.എന്റെ ഇടങ്ങളൊക്കെ എനിക്കിടമില്ലാത്ത സ്വപ്‌നങ്ങൾ കവർന്നെടുത്തു.അവരവിടെ ചുള്ളികൾ പെറുക്കിക്കൂട്ടി ഇടയ്ക്കൊക്കെ തീകായും. അങ്ങനെ ആയിടയ്ക്കൊക്കെ ഞാൻ മരിക്കാറുണ്ട്... 

 

Comments

Popular Posts