കൂലി

 

മനഃപ്പൂർവ്വം മറന്നുവച്ച നിഴലുകളിൽ പലതും വീണ്ടും തേടിവരുന്നു ; ഇത്രയും കാലം കൂടെ നടന്നതിന്റെ ദൂരമളന്ന് കൂലിപറ്റാൻ.. 

 

Comments

Popular Posts