കുറിപ്പ്

 

എന്റെ മരിപ്പിന് ഞാൻ നിനക്കൊരു കുറി അയക്കുന്നുണ്ട്. വരണമെന്ന് പറയാനല്ല .നിന്നിൽ അവശേഷിക്കുന്ന എന്റെ വാചാലമായ ചിന്തകളെക്കൂടി എന്നോടൊപ്പം കൊന്നുകളയണമെന്ന് പറയാൻ... 

 

Comments

Post a Comment

Popular Posts