Skip to main content
Search
Search This Blog
നിഴൽക്കൂത്ത്
നിഴലുപോലിരുണ്ട നിനവുകളുടെ കൂത്തരങ്ങ്..
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
വിഷ്ണു
May 21, 2020
സൂര്യകാന്തി
ഈ ഇരുണ്ട ഞാവലുകൾക്കിടയിൽ
എവിടെയോ ഞെട്ടറ്റ സൂര്യകാന്തിയുടെ
കട്ടുപിടിപ്പിക്കുന്ന സുഗന്ധം.
ദേശാടനത്തിനെത്തിയ അപ്പൂപ്പൻ താടികളെ
തലോടി തലോടി മയക്കിക്കിടത്തി
ഒരു ചുംബനം നൽകി ഉറക്കുന്ന
സൂര്യകാന്തിയുടെ കട്ടുപിടിപ്പിക്കുന്ന സുഗന്ധം...
Comments
Popular Posts
April 05, 2024
ഭ്രാന്ത്
March 31, 2024
പ്രിയപ്പെട്ടവൾക്ക്
Comments
Post a Comment