നീ
നീ
മഞ്ഞും മഴയും മലകളും തോറ്റിടത്ത് നീ തുടങ്ങുക. മഞ്ഞിനും മഴയ്ക്കും മലകൾക്കും മുകളിൽ, മനുഷ്യനെത്താത്തൊരു മാറിടത്തിൽ, നീ തല ചായ്ക്കുക. അവിടെ നീയും, നിന്റെ നിഴലും, അഗാഥമാമോരിരുട്ടും, പിന്നെ മൗനം കൊണ്ട് നീ നെയ്ത നിന്നോളം വരാത്തൊരു മുഷിഞ്ഞ രോമക്കുപ്പായവും...
വിഷ്ണു
💞
ReplyDelete🌺❣️
ReplyDelete