നീ

നീ

മഞ്ഞും മഴയും മലകളും തോറ്റിടത്ത് നീ തുടങ്ങുക. മഞ്ഞിനും മഴയ്ക്കും മലകൾക്കും മുകളിൽ,  മനുഷ്യനെത്താത്തൊരു മാറിടത്തിൽ,  നീ തല ചായ്ക്കുക. അവിടെ നീയും,  നിന്റെ നിഴലും,  അഗാഥമാമോരിരുട്ടും, പിന്നെ മൗനം കൊണ്ട് നീ നെയ്ത നിന്നോളം വരാത്തൊരു മുഷിഞ്ഞ രോമക്കുപ്പായവും...
           
                                വിഷ്ണു 

Comments

Post a Comment

Popular Posts