നിഴലുപോലിരുണ്ട നിനവുകളുടെ കൂത്തരങ്ങ്..
പ്രണയം
മഴ കാറ്റിനു പിന്നാലെ പ്രണയം ചൊല്ലി അലയുമ്പോൾ, മരച്ചില്ലകളോട് കിന്നാരം ചൊല്ലി , കുന്നിൻ ചെരിവുകളുടെ മറപറ്റി , ഒളികണ്ണിട്ട് , മഴയെ കാത്തു നിൽക്കുന്ന കാറ്റ്.....
Comments
Post a Comment