വിധി

വിധി

കൈപ്പിഴകൊണ്ട് നഷ്ടമായ ജീവിതത്തിനുമേൽ
"വിധി"
എന്ന റീത്തുവയ്ക്കുമ്പോൾ
എന്റെ സ്പീഡോമീറ്റർ
ഇന്നും
എൺപതിന് മുകളിലാണ്......

                        വിഷ്ണു മനോജ്

Comments

Popular Posts