മായം

മായം

മരണമിന്നു നിറയുന്നതിങ്ങനെ
മിഴികളിൽ നീരു പടരുന്നപോലവേ..
മോഹമിന്നു വിടരുന്നതിങ്ങനെ
ആഴിയിൽ തിരതൻ കലഹങ്ങൾ പോലവേ..
മൗനമിന്നു വിതുമ്പുന്നതിങ്ങനെ
രാഗമെല്ലാം കൊഴിയുന്ന പോലവേ...
ജീവനിന്നടരുന്നതിങ്ങനെ
എന്നിൽ നിന്നു നീ മായുന്ന പോലവേ....
         വിഷ്ണു മനോജ്

Comments

Popular Posts