ചെമ്പനീർ


എന്റെ പാതയിൽ പൂക്കാത്ത
ചെമ്പനീർ പൂക്കളേ
എന്തിനിന്നു നീ എൻനേർക്ക്
മിഴികൾ ചിമ്മുന്നു?
പ്രണയമോ നിന്നിലിന്നീ പാമരനോട്
അതോ വെറും പരിഹാസമോ ?
സുഗന്ധമില്ലെനിക്കും നിനക്കും ഒരേപോൽ
തഴുകുന്നവൾതൻ ഗന്ധംമാത്രം....
                 വിഷ്ണു മനോജ്

Comments

Popular Posts