മോഹം

മോഹം

മരണമേ
നിൻമീതെ സുന്ദരമാം
സ്വപ്നം എനിക്കിന്നു വേറെ ഇല്ല.
മനസ്സിന്റെ മുറിവുകൾ
വ്രണങ്ങളായ് മാറിയെൻ
ആത്മാവിനെ ചൂഴ്ന്നെടുക്കേ
ഉണരാതെ നിന്നിലേയ്ക്കലിയുമൊരു നിദ്രയിൽ
പറയാതെ മറയുവാൻ മോഹം.
അവളറിയാതെ മറയുവാൻ മോഹം.......
                 വിഷ്ണു മനോജ്.

Comments

Popular Posts