നിനക്കുവേണ്ടി
നിനക്കുവേണ്ടി
ഇനിയെന്റെ പുലരികളിലായിരമുഷസ്സിന്റെ
പൊൻപട്ടു നെയ്യുന്നതാർക്കുവേണ്ടി
ഇനിയെന്റെ സന്ധ്യകൾ കുങ്കുമരേണുവീ-
ചന്ദ്രനിൽ ചാർത്തുന്നതാർക്കുവേണ്ടി
ഇനിയെന്റെ മോഹങ്ങൾ നിദ്രയിൽ മറയാതെ
സ്വപ്നമായ് പൊഴിയുന്നതാർക്കുവേണ്ടി
ഇനിയെൻ പ്രഭാതം ഉറക്കം നടിക്കും
ഉണർത്താനണയും നിനക്കുവേണ്ടി
വിഷ്ണു
Nice work
ReplyDeleteNice work
ReplyDeleteNice work
ReplyDeletethank u all..
ReplyDelete