സ്വപ്നസഞ്ചാരി
സ്വപ്നസഞ്ചാരി
സ്വപ്നങ്ങളേ നിങ്ങളെന്റെ തീരത്തൊരേകാന്ത നൗക തീർത്തു.
ഞാനതിൽ പല നാടുതാണ്ടി
ഒടുവിൽ ആ തുഴയും കൈവിട്ടു പോയി.
തുണയേതുമില്ലാതെ തുഴയൊന്നുമില്ലാതെ ഞാനാപരപ്പിൽ തനിച്ചലഞ്ഞു
തനിയെ ഏതോ തമസ്സിൽ എരിഞ്ഞമർന്നു...
വിഷ്ണു..
Comments
Post a Comment